‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും
2023-ൽ 'ഇൻഡി' (INDIA) മുന്നണിയിൽ ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറിന് ആവശ്യമായ പരിഗണന നൽകിയിരുന്നെങ്കിൽ രാജ്യത്തെ നിലവിലെ രാഷ്ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നു എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ...








