ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും
വിക്ടോറിയ : ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കൂട്ടായ സുരക്ഷയും സൗഹൃദവും ശക്തമാക്കുന്നതിന്റെ ഭാഗമായി ദ്വീപ് രാഷ്ട്രമായ സീഷെൽസിന് അത്യാധുനിക പ്രതിരോധ-വികസന സഹായങ്ങൾ കൈമാറി ഭാരതം. മൂന്ന് ദിവസത്തെ ...








