അഭിഷേകിന് വിശ്രമം, ഇഷാന് പരിക്ക്; ഡൽഹിയിൽ ഇന്ന് സഞ്ജു ഷോ? നമീബിയയെ തകർക്കാൻ ഇന്ത്യ റെഡി, ടീമിൽ മാറ്റങ്ങൾ
2026 ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആത്മവിശ്വാസത്തോടെയാണ് സൂര്യകുമാർ യാദവും സംഘവും ...








