അഭിനന്ദന്‍ വര്‍ദ്ധമാന് ഉയര്‍ന്ന സൈനിക ബഹുമതിയായ വീര ചക്ര സമ്മാനിച്ചേക്കും; ബാലകോട്ട് ഭീകരകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത പൈലറ്റുമാര്‍ക്കും ബഹുമതികള്‍
ബാലകോട്ട് വ്യോമാക്രണം നടന്നതിന് പിന്നാലെ പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം തകര്ത്ത വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിന്ദന്‍ വര്‍ദ്ധമാന് ഉയര്‍ന്ന സൈനിക ബഹുമതി നല്‍കിയേക്കും. അഭിനന്ദന്‍ വര്‍ദ്ധമാന് പുറമെ ...