ഇന്ത്യൻ സൈന്യത്തിന് ഇനി പുത്തൻ പടക്കുതിര; ശത്രുക്കളുടെ ഉറക്കം കെടുത്തി തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്‌ഫോം പുറത്തിറക്കി
ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത് ഇന്ത്യൻ പ്രതിരോധ മേഖല. സായുധ സേനയ്ക്ക് പുതിയ കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്‌ഫോം' ...








