ഇന്ത്യൻ സൈന്യത്തിന് ഇനി ‘ഷാർപ്പ് ലുക്ക്’; നെഗേവ് മെഷീൻ ഗണ്ണുകൾക്കായി ഇസ്രയേലിന്റെ അത്യാധുനിക മെപ്രോ X6 ഒപ്റ്റിക്‌സ് സ്വന്തമാക്കി കരസേന
ഇന്ത്യൻ കരസേനയുടെ കരുത്തുറ്റ നെഗേവ് (NEGEV) ലൈറ്റ് മെഷീൻ ഗണ്ണുകൾക്ക് (LMG) ഇനി ഇസ്രയേലിന്റെ അത്യാധുനിക കണ്ണ്. ലോകപ്രശസ്ത പ്രതിരോധ സാങ്കേതിക കമ്പനിയായ മെപ്രോലൈറ്റിന്റെ (Meprolight) ...








