കിരീടത്തിളക്കത്തിനിടയിലും ഇന്ത്യക്ക് വോണിന്റെ കുത്ത്, ഹർഷ ഭോഗ്ലെയുടെ പ്രശംസയ്ക്ക് കൊടുത്ത മറുപടി ഇങ്ങനെ
അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ചരിത്രവിജയം നേടിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിനെ പ്രശംസിച്ച് ഹർഷ ഭോഗ്ലെ പങ്കുവെച്ച പോസ്റ്റ് മൈക്കൽ വോണിന്റെ ...








