ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം
ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയവുമായി ഇന്ത്യയുടെ യുവതാരം അനാഹത് സിംഗ്. കാനഡയിലെ ഒന്റാറിയോയിൽ നടന്ന ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ന്റെ ഗേൾസ് സിംഗിൾസ് ഫൈനലിൽ ...








