ലോകം ഇന്ത്യയിലേക്ക്, കടൽ കടന്ന് സൗഹൃദം’; അന്താരാഷ്ട്ര നാവികസംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു
സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും സഹകരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാവികസേന സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാവിക സംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.മഹാസാഗർ എന്ന് ഇന്ത്യൻ ...








