കബൂൾ വിമാനത്താവളത്തിൽ നൂറ്റിയൻപതോളം പേരെ താലിബാൻ തടവിലാക്കി; കൂട്ടത്തിൽ ഇന്ത്യക്കാരുമെന്ന് സൂചന
കബൂൾ: കബൂൾ വിമാനത്താവളത്തിൽ നൂറ്റിയൻപതോളം പേരെ താലിബാൻ തടവിലാക്കി. കൂട്ടത്തിൽ ഇന്ത്യക്കാരുമെന്ന് സൂചന. എന്നാൽ വാർത്തകൾ താലിബാൻ നിഷേധിച്ചു. കബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് ...