ജോർജിയയിലും യുഎസിലുമായി രണ്ട് കുപ്രസിദ്ധ ഇന്ത്യൻ ഗുണ്ടാസംഘങ്ങൾ അറസ്റ്റിൽ ; ഇന്ത്യയിലേക്ക് നാടുകടത്തും
ന്യൂയോർക്ക് : രണ്ട് ഇന്ത്യൻ ഗുണ്ടാസംഘങ്ങൾ വിദേശത്ത് പിടിയിൽ. ജോർജിയയിൽ നിന്നും യുഎസിൽ നിന്നുമാണ് കൊടും കുറ്റവാളികളായ രണ്ട് ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ...








