ആം ആദ്മി വിമതർ രൂപീകരിച്ച ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ ബിജെപിയിൽ ലയിച്ചു ; 16 കൗൺസിലർമാർ കൂടെ ചേർന്നതോടെ ഡൽഹി കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി
ന്യൂഡൽഹി : വൻ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് ഇന്ന് ദേശീയ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. ആം ആദ്മി പാർട്ടിയിൽ (AAP) നിന്ന് പതിനാല് മാസം മുൻപ് രാജിവെച്ച് രൂപീകരിച്ച ...








