മധ്യസ്ഥ റോളിൽ നിന്ന് യുദ്ധത്തിന്റെ വക്കിലേക്ക്: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താൻ നേരിടുന്നത് വലിയ ഭീഷണി; പാക് സമ്പദ്‌വ്യവസ്ഥ തകരുന്നു
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സൈനിക സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, മേഖലയിലെ യുദ്ധത്തിലേക്ക് തങ്ങളും വലിച്ചിഴയ്ക്കപ്പെടുമോ എന്ന കടുത്ത ആശങ്കയിൽ പാകിസ്താൻ. യമനിലെ ഇറാൻ ...








