ഇപ്പോൾ എന്തൊരു തടിയാണ് വരുന്ന സമയത്ത് മെലിഞ്ഞിട്ടായിരുന്നല്ലോ ; അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ടോ; ചോദ്യത്തിന് മാസ് മറുപടി നൽകി ഇനിയ
സൈറ, ടൈം, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, അയാൾ തുടങ്ങി നിരവധി സിനിമകളിലൂടെ പരിചിതയാണ് നടി ഇനിയ. സിനിമയിൽ മാത്രമല്ല തമിഴിലും തന്റേതായ ഒരിടം കണ്ടെത്തിയ നടി കൂടിയാണ് ...








