പിന്തുടരാന്‍ തത്വശാസ്ത്രവും പിന്തുണക്കാന്‍ നേതാവുമില്ലാതെ ഇടത് ബുദ്ധിജീവികള്‍: ”മോദിയെ എതിര്‍ക്കാന്‍ രാഹുലിനെ സ്‌നേഹിക്കേണ്ട ഗതികേട്”
രാജ്യം വലിയ ഒരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴും ഇന്ത്യയിലെ ബുദ്ധിജീവി സമൂഹം വല്ലാത്ത അസ്വസ്ഥതയിലാണ്. അവര്‍ക്ക് പിന്തുണക്കാന്‍ പ്രസ്ഥാനമോ, നേതാവോ ഇല്ലാത്തതാണ് പലരുടേയും പ്രശ്‌നം. നരേന്ദ്രമോദിയെ എന്തും വില ...