‘പ്രേമ’ത്തിന്റെ വ്യാജപ്പതിപ്പ് ചോര്‍ന്നത് വാട്‌സ്ആപ് വഴിയെന്ന് സൂചന
പ്രേമം സിനിമയുടെ വ്യാജപ്പതിപ്പ് ചോര്‍ന്നത് വാട്‌സ്ആപ് വഴിയെന്നുള്ള സൂചന അന്വേഷണ സംഘത്തിനു ലഭിച്ചു. റിലീസ് ചെയ്ത നാലാം ദവസം തന്നെ പ്രേമത്തിന്റെ വ്യാജപ്പകര്‍പ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ...