തത്ത പറയും പോലെ മണി മണിയായി പറയണം; ഡാ, എവിടാടാ നിന്റെ യജമാനൻ; തത്തയെ ചോദ്യം ചെയ്ത് പോലീസ്
\പട്‌ന: മദ്യമാഫിയ തലവനെ കണ്ടെത്താൻ തത്തയെ ചോദ്യം ചെയ്ത് ബിഹാർ പോലീസ്. ബിഹാറിലെ അമൃത് മല്ലയ്യ എന്ന ഗുണ്ടാ-മദ്യമാഫിയ തലവനെ കണ്ടെത്താനാണ് പോലീസ് വേറിട്ട വഴി സ്വീകരിച്ചത്. ...








