Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തത്ത പറയും പോലെ മണി മണിയായി പറയണം; ഡാ, എവിടാടാ നിന്റെ യജമാനൻ; തത്തയെ ചോദ്യം ചെയ്ത് പോലീസ്

by Brave India Desk
Jan 26, 2023, 06:30 pm IST
in India
Share on FacebookTweetWhatsAppTelegram

\പട്‌ന: മദ്യമാഫിയ തലവനെ കണ്ടെത്താൻ തത്തയെ ചോദ്യം ചെയ്ത് ബിഹാർ പോലീസ്. ബിഹാറിലെ അമൃത് മല്ലയ്യ എന്ന ഗുണ്ടാ-മദ്യമാഫിയ തലവനെ കണ്ടെത്താനാണ് പോലീസ് വേറിട്ട വഴി സ്വീകരിച്ചത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിഹാർ പോലീസ് കഴിഞ്ഞ ദിവസം ഇമൃത് മല്ലയയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ എസ്‌ഐ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തുമ്പോഴേക്കും അമൃതും കുടുംബവും രക്ഷപ്പെട്ടു.

നിരാശരായി തിരിച്ചു മടങ്ങാനൊരുങ്ങുമ്പോഴാണ് തത്തയെ പോലീസ് ശ്രദ്ധിക്കുന്നത്. തുടർന്ന് അമൃതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാൻ തത്തയെ ചോദ്യം ചെയ്യുകയായിരുന്നു.

Stories you may like

ചൈനയ്ക്ക് ശക്തമായ തിരിച്ചടി; ചിക്കൻസ് നെക്ക് കോറിഡോറിൽ നിർണായക ഹൈവേകൾ കേന്ദ്രത്തിന് കൈമാറി സുവേന്ദു അധികാരി സർക്കാർ

പാശ്ചാത്യരുടെ വംശീയവെറി വീണ്ടും പുറത്ത്; നോർവേ പത്രത്തിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ; കനത്ത രോഷം

പോലീസ് സംഘം തന്റെ ഉടമ എവിടെയെന്നായിരുന്നു തത്തയോട് ചോദിച്ചത്. ‘അമൃത് മല്ല എവിടെ പോയി ?, നിന്റെ ഉടമസ്ഥൻ എവിടെ, അവർ നിന്നെ വീട്ടിൽ തനിച്ചാക്കിയോ’ എന്നിങ്ങനെയാണ് തത്തയോട് എസ്‌ഐ കനയ്യ കുമാർ ചോദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ച് നേരം നിശ്ശബ്ദത പാലിച്ചെങ്കിലും തത്തയുടെ സംസാരം തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി ഒളിവിൽ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് എസ്.ഐ. കനയ്യ കുമാർ പറഞ്ഞു.

Tags: parrottrace liquor mafiainterrogated
Share1TweetSendShare

Latest stories from this section

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

Discussion about this post

Latest News

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ചൈനയ്ക്ക് ശക്തമായ തിരിച്ചടി; ചിക്കൻസ് നെക്ക് കോറിഡോറിൽ നിർണായക ഹൈവേകൾ കേന്ദ്രത്തിന് കൈമാറി സുവേന്ദു അധികാരി സർക്കാർ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

പാശ്ചാത്യരുടെ വംശീയവെറി വീണ്ടും പുറത്ത്; നോർവേ പത്രത്തിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ; കനത്ത രോഷം

നാവിനു മധുരം, ഓർമ്മയ്ക്ക് ‘വിഷം’; പഞ്ചസാര തലച്ചോറിനോട് ചെയ്യുന്നത് ഇതാണ്

നാവിനു മധുരം, ഓർമ്മയ്ക്ക് ‘വിഷം’; പഞ്ചസാര തലച്ചോറിനോട് ചെയ്യുന്നത് ഇതാണ്

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology