പെരിയ ഇരട്ട കൊലപാതകം; അന്വേഷണസംഘത്തിലുള്ളവരില്‍ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍
കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തില്‍ ഏറെയും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍.അന്വേഷണ സംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് എസ്പി വി.എം മുഹമ്മദ് റഫീക്കിനെ സ്ഥലം ...