‘ആത്മനിർഭർ ഭാരത്‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ആപ്പിൾ ഐഫോൺ ചൈന വിട്ട് ചെന്നൈയിലേക്ക്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയായ ആത്മനിർഭർ ഭാരതിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കാൻ ഒരുങ്ങുന്നു. ചൈനയിലെ പ്ലാന്റിൽ നിർമ്മിക്കാൻ ...