എന്നെ കോമാളി എന്ന് വിളിച്ചവൻ ഐപിഎല്ലിൽ വമ്പൻ കോമഡി ആയിരുന്നു, നഷ്ടം ഉണ്ടായത് അയാൾക്ക് മാത്രമാണ്; ഇതിഹാസത്തിനെതിരെ അമ്പാട്ടി റായിഡു
2024 ലെ ഐപിഎൽ ഫൈനലിന് ശേഷമുള്ള ഇംഗ്ലണ്ട് ഇതിഹാസം കെവിൻ പീറ്റേഴ്‌സന്റെ 'ജോക്കർ' പരാമർശത്തിനെതിരെ മുൻ ബാറ്റ്‌സ്മാൻ അമ്പാട്ടി റായിഡു രംഗത്തെത്തി. അന്നത്തെ ഫൈനലിന് ശേഷം, പീറ്റേഴ്‌സൺ ...