ട്രംപിന്റെ രക്തം ചിന്തണം’; അമേരിക്കൻ പ്രസിഡന്റിനെതിരെ കൊലവിളിയുമായി ഇറാൻ പുരോഹിതൻ
ലോകത്തെ മുൾമുനയിൽ നിർത്തി പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ നേതാക്കളുടെയും രക്തം ചിന്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത് ഇറാന്റെ മുതിർന്ന ...








