ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയും കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; ദുരൂഹത നീങ്ങാതെ ടെഹ്‌റാൻ; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു!
പശ്ചിമേഷ്യൻ യുദ്ധം ഇറാന്റെ ഭരണകൂടത്തെ അടിമുടി പിടിച്ചുലയ്ക്കുമ്പോൾ സുപ്രധാന വെളിപ്പെടുത്തലുമായി ഇസ്രായേൽ. ഇറാന്റെ സുരക്ഷാ തന്ത്രങ്ങളുടെ സൂത്രധാരനും ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനി ഇസ്രായേൽ ...








