ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു
ഇറാനിയൻ വിമാനക്കമ്പനികളുടെ എല്ലാ സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി യുഎഇ ജനറൽ സിവില്‍ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. ഇറാനിലെ വിമാനക്കമ്പനികൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ കർശന ഉപരോധത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് ...








