50 രൂപയിൽ താഴെ ചിലവിൽ റൂം;മണിക്കൂറുകളിലേക്ക് മതിയെങ്കിൽ അതും; നമ്മുടെ റെയിൽവേയുടെ ഈ സൗകര്യത്തെ കുറിച്ചറിയില്ലേ: സ്വാഗതം യാത്രക്കാരെ
യാത്ര ചെയ്യാൻ ഇഷ്ടല്ലാത്തവരായി ആരുണ്ടല്ലേ.. പുതിയ സ്ഥലങ്ങൾ,ആളുകൾ,അനുഭവങ്ങൾ,രുചികൾ,ഓരോ യാത്രയും ഓരോരുത്തരെയും ആകർഷിക്കുന്നത് തന്നെ പലവിധമാണ. യാത്രകളിൽ നമ്മളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് താമസസൗകര്യമാണ്. സുരക്ഷിതമായതും വൃത്തിയുള്ളതുമായ താമസസൗകര്യം ...