ഇനി മിനിറ്റുകൾക്കകം തത്കാൽ ടിക്കറ്റ് കൈയ്യിലിരിക്കും; തകർപ്പൻ മാറ്റങ്ങളുമായി ഐആർസിടിസി!
തത്കാൽ റെയിൽവേ ടിക്കറ്റ് ബുക്കിംഗിലെ താമസം ഒഴിവാക്കാനും യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റുകൾ ലഭ്യമാക്കാനും വൻ പരിഷ്കാരങ്ങളുമായി ഐആർസിടിസി (IRCTC). ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സമയനഷ്ടം ഉണ്ടാക്കുന്ന ...








