Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇനി മിനിറ്റുകൾക്കകം തത്കാൽ ടിക്കറ്റ് കൈയ്യിലിരിക്കും; തകർപ്പൻ മാറ്റങ്ങളുമായി ഐആർസിടിസി!

by Brave India Desk
Jul 27, 2026, 05:51 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തത്കാൽ റെയിൽവേ ടിക്കറ്റ് ബുക്കിംഗിലെ താമസം ഒഴിവാക്കാനും യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റുകൾ ലഭ്യമാക്കാനും വൻ പരിഷ്കാരങ്ങളുമായി ഐആർസിടിസി (IRCTC). ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സമയനഷ്ടം ഉണ്ടാക്കുന്ന ഘടകങ്ങൾ ഒഴിവാക്കി സംവിധാനം കൂടുതൽ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് പുതിയ ഫീച്ചറുകളാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്. വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും വരുത്തിയ ഈ മാറ്റങ്ങൾ വരുന്നതോടെ നിമിഷനേരം കൊണ്ട് തത്കാൽ ടിക്കറ്റുകൾ നിഷ്പ്രയാസം സ്വന്തമാക്കാൻ സാധാരണക്കാരായ യാത്രക്കാർക്ക് സാധിക്കും.

Stories you may like

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

തത്കാൽ ബുക്കിംഗിൽ ഏറ്റവുമധികം സമയമെടുത്തിരുന്ന കാപ്ച (CAPTCHA) വെരിഫിക്കേഷൻ ഒഴിവാക്കിയതാണ് ഇതിലെ ഏറ്റവും വലിയ മാറ്റം. മുൻപ് പേയ്‌മെന്റ് നടത്തുന്നതിന് തൊട്ടുമുൻപ് സംഖ്യകളും അക്ഷരങ്ങളും അടങ്ങിയ കാപ്ച കോഡുകൾ ടൈപ്പ് ചെയ്യേണ്ടി വരുന്നത് കാരണം സെക്കൻഡുകളുടെ വ്യത്യാസത്തിൽ പലരുടെയും ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ പുതിയ മാറ്റത്തോടെ തത്കാൽ സമയത്ത് കാപ്ച നൽകാതെ തന്നെ നേരിട്ട് പേയ്‌മെന്റ് പേജിലേക്ക് കടക്കാനും ബുക്കിംഗ് അതിവേഗം പൂർത്തിയാക്കാനും സാധിക്കും.

യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സേവ് ചെയ്തു വെക്കാനുള്ള ‘സേവ്ഡ് പാസഞ്ചർ ഡിറ്റെയിൽസ്’ (Saved Passenger Details) ഫീച്ചറും കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. തത്കാൽ ബുക്കിംഗ് സമയം ആരംഭിക്കുന്നതിന് മുൻപ് തന്നെ യാത്രക്കാരുടെ പേര്, വയസ്സ്, ജെൻഡർ, ബർത്ത് പ്രിഫറൻസ് തുടങ്ങിയ വിവരങ്ങൾ മാസ്റ്റർ ലിസ്റ്റിൽ നൽകി സേവ് ചെയ്യാം. തത്കാൽ ഓപ്പൺ ആകുന്ന സമയത്ത് ഓരോ വ്യക്തിയുടെയും വിവരങ്ങൾ ടൈപ്പ് ചെയ്യുന്നതിന് പകരം സേവ് ചെയ്ത പ്രൊഫൈൽ സെലക്ട് ചെയ്യുക മാത്രം ചെയ്താൽ മതിയാകും. ഇത് ടിക്കറ്റ് ഉറപ്പാക്കാൻ നിർണ്ണായകമായ സെക്കൻഡുകൾ ലാഭിക്കാൻ സഹായിക്കും.

ഇതിനുപുറമേ, ട്രെയിനുകളിലെ സീറ്റ് ലഭ്യത പരിശോധിക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ എല്ലാ യാത്രാ ക്ലാസുകളിലെയും (Sleeper, 3AC, 2AC, Chair Car) വിവരങ്ങൾ ഒറ്റ സ്ക്രീനിൽ ലഭ്യമാക്കുന്ന ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. മുൻപ് ഓരോ ക്ലാസിലെയും സീറ്റ് ലഭ്യത അറിയാൻ വെവ്വേറെ ടാബുകളിലേക്ക് മാറേണ്ടി വന്നിരുന്ന സ്ഥാനത്താണ് പുതിയ സംവിധാനം. ഇതോടെ ലഭ്യമായ സീറ്റുകൾ പെട്ടെന്ന് താരതമ്യം ചെയ്യാനും ഏറ്റവും അനുയോജ്യമായ ക്ലാസിലേക്ക് പെട്ടെന്ന് തന്നെ ബുക്കിംഗ് പൂർത്തിയാക്കാനും സാധിക്കും. സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി ഐആർസിടിസി ലോഗിൻ കൂടുതൽ സുഗമമാക്കുന്ന മറ്റ് സുരക്ഷാ-സാങ്കേതിക മാറ്റങ്ങളും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: IRTC
Share
Tweet
Send
Share

Latest stories from this section

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

Latest News

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies