ഐഎസ്ബന്ധം, മൂന്ന് മെഡിക്കല്‍ റെപ്രസെന്റററീവ്‌സിനെ കോയമ്പത്തൂരില്‍ എന്‍ഐഎ അറസ്റ്റു ചെയ്തു
ഐ.എസുമായി ബന്ധമുളള മൂന്ന് യുവാക്കളെ കോയമ്പത്തൂരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ റെപ്രസെന്ററ്റീവ്‌സ് ആണ് അറസ്റ്റിലായ മൂന്നു യുവാക്കളും കേരള-തമിഴ്‌നാട് മേഖയില്‍ ഐ.എസ് ഘടകത്തിലുളള സഹ്രാന്‍ ...