മോസൂളില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്ക് ഐഎസ് വിലക്ക് ഏര്‍പ്പെടുത്തി
ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുള്ള ഇറാഖിലെ മൊസൂളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക്. ഈദുല്‍ ഫിത്തല്‍ ഇസ്ലാം മതത്തിന്റെ ഭാഗമല്ലെന്ന് വാദിച്ചാണ് ഐഎസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈദുല്‍ ഫിത്തറുമായി ...