യുവാക്കളെ ലക്ഷ്യമിട്ട് ഇസ്‌ലാമിക് സ്റ്റേറ്റ്, വീഡിയോ പ്രചരിപ്പിക്കാൻ ടിക് ടോക് ഉപയോഗിക്കുന്നു, വിഡിയോ നീക്കം ചെയ്തതായി ടിക് ടോക്ക് വക്താവ്
വിഡിയോകൾ പ്രചരിപ്പിക്കാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ ടിക് ടോക്ക് ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഇത്തരം ചില വിഡിയോകളും അക്കൗണ്ടും നീക്കം ചെയ്തതായി കമ്പനി വക്താവ് അറിയിച്ചു.. ശവങ്ങളുമായി തെരുവുകളിലൂടെ ...