ഐടിയിലെ സമ്മർദ്ദം ഇനി വേണ്ട; 60,000 രൂപ സമ്പാദിച്ച് ഓട്ടോ ഓടിക്കുന്ന മുൻ മാനേജർ; വൈറലായി ഒരു ജീവിതം
ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി മാറിയ ഒരു സ്ത്രീയുടെ പ്രചോദനാത്മകമായ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡോ. നെസ്രിൻ മിധ്‌ലാജ് തന്റെ ഇൻസ്റ്റാഗ്രാമിൽ ...








