തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ
സൗദി അറേബ്യയിലെ തായിഫ് വ്യോമസേനാ താവളത്തിന് (കിംഗ് ഫഹദ് എയർ ബേസ്) നേരെ ഹുതി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ ഇറ്റാലിയൻ വ്യോമസേനയുടെ എഫ്-2000 യൂറോഫൈറ്റർ യുദ്ധവിമാനത്തിന് ...








