ഒരു കഷ്ണം ശര്‍ക്കര മതി..; കഴിക്കാനല്ല; മുഖം വെട്ടിത്തിളങ്ങും
പാടുകളും മുഖക്കുരുവും ഇല്ലാതെ, നല്ല നല്ല തിളക്കമുള്ള ചർമം നേടണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അതിനായി പല ട്രീറ്റ്മെന്റുകളും മരുന്നുകളും എല്ലാം ഉപയോഗിച്ച് മടുത്തിട്ടുണ്ടാകും. എന്നാല്‍, ഇതൊന്നും ...