ഭീകരാക്രമണത്തിനായി രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിക്കുന്നു: ജെയ്‌ഷെ ഭീകരവനിത ഡോ.ഷഹീൻ ഷാഹിദിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
ഡൽഹി ചാവേറാക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് പോലീസ് സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയ ഡോ. ഷഹീൻ ഷാഹിദ് ചെറിയ മീനല്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്തുന്നതിനായി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ...








