‘റമദാൻ മാസത്തിൽ പോലും ഏത് മനുഷ്യനോടും ഏത് അനീതിയും ചെയ്യാൻ കഴിയും എന്നാണോ?; കാരണമില്ലാതെ പിരിച്ചു വിട്ടതിന് ജമാ അത്തെ ഇസ്ലാമി സ്കൂളിനെതിരെ മുൻ അധ്യാപിക
മലപ്പുറം: കാരണമില്ലാതെ പിരിച്ചു വിട്ടതിനെതിരെ ജമാ അത്തെ ഇസ്ലാമി സ്കൂളിനെതിരെ പ്രതിഷേധവുമായി മുൻ അധ്യാപിക. കൊണ്ടോട്ടി മർക്കസുൽ ഉലൂം സ്കൂളിലെ മുൻ മലയാളം അധ്യാപികയാണ് പ്രതിഷേധവുമായി രംഗത്ത് ...