ഹിറ്റ് ലിസ്റ്റിൽ ഒറ്റ സിനിമ പോലും ഇല്ല,പക്ഷേ ലോകത്തിലെ ഏറ്റവും സമ്പന്നയായ നടി; 66,0000 കോടി ആസ്തി;എന്താണിവരുടെ വരുമാനമാർഗം; വൈറലായി പുതിയ ലിസ്റ്റ്
വാഷിംഗ്ടൺ; സിനിമ എന്നത് ഒരു മാസ്മരിക ലോകമാണ്. സിനിമയിലഭിനയിക്കുന്നവരെ ആരാധിക്കുന്ന ലോകമായതിനാൽ പ്രശ്‌സതനാവാനും പണമുണ്ടാക്കാനും സിനിമയിലൂടെ പലർക്കും സാധിക്കും. താരമൂല്യം കൊണ്ട് കോടികൾ പ്രതിഫലം വാങ്ങി കോടീശ്വരൻമാർ ...








