സ്‌കൂൾ അദ്ധ്യാപകൻ തീവ്രവാദ സംഘടനാ നേതാവ്; വിശ്വാസികളെ കൊലപ്പെടുത്തിയത് പെർഫ്യൂം ഐഇഡി ഉപയോഗിച്ച് ; ജമ്മു കശ്മീർ ഇരട്ട സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ശ്രീനഗർ : ജമ്മു കശ്മീരിലെ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ റെയ്‌സി സ്വദേശി ആരിഫ് അഹമ്മദാണ് അറസ്റ്റിലായത്. ഇയാൾക്ക് ലഷ്‌കർ ...