‘മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നു‘; ബിജെപി എം പി ജമ്യാംഗ് സെറിംഗ് നംഗ്യാൽ
തിരുവനന്തപുരം: മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ലഡാക് അധ്യക്ഷൻ ജമ്യാംഗ് സെറിംഗ് നംഗ്യാൽ എം പി. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ പുനഃസൃഷ്ടിച്ച് ദൈവത്തിന്റെ ...