“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച
ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ജാപ്പനീസ് വിദ്യാർത്ഥികളും ഉത്തർപ്രദേശിലെ കുട്ടികളും തമ്മിൽ നടന്ന ഊഷ്മളമായ സാംസ്‌കാരിക വിനിമയ പരിപാടി ഇന്ത്യ-ജപ്പാൻ ...








