ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം
ലോർഡ്‌സിൽ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിനിടെ ഇന്ത്യയുടെ സൂപ്പർസ്റ്റാർ ജസ്പ്രീത് ബുംറ രസകരമായ ഒരു നിമിഷത്തിന്റെ ഭാഗമായി. അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ലോർഡ്‌സിന്റെ ...