‘പുകയില ഉല്പന്നങ്ങളുടെ വില്പന നിരോധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാർ’; അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധൻ
ഡല്‍ഹി: പുകയില ഉല്പന്നങ്ങളുടെ വില്പന നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധൻ. ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്തയ്ക്ക് കത്തയച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രി അഭിനന്ദനം ...