മരണാനന്തര ജീവിതം സത്യമോ?! അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ഡോക്ടറുടെ ഗവേഷണം
മരണാനന്തര ജീവിതം എന്നൊന്ന് ഉണ്ടോ എന്നുള്ളത് കാലാകാലങ്ങളായി പലരും അന്വേഷിക്കുന്ന കാര്യമാണ്. ഇപ്പോൾ മരണാനന്തര ജീവിതം യാഥാർത്ഥ്യമാണ് എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കെന്റക്കിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റായ ജെഫ്രി ...