‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!
ഇന്ത്യൻ സേനയുടെ മിന്നലാക്രമണമായ 'ഓപ്പറേഷൻ സിന്ദൂറി'ൽ തകർന്ന ജെയ്‌ഷെ മുഹമ്മദ് (JeM) ഭീകര സംഘടനയുടെ ആസ്ഥാനമായ 'മർകസ് സുബ്ഹാനള്ള' വീണ്ടും പുനർനിർമ്മിച്ചതായി റിപ്പോർട്ടുകൾ. പാകിസ്ഥാനിലെ ബഹാവൽപൂരിൽ ...








