Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

by Brave India Desk
Aug 22, 2026, 07:00 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ സേനയുടെ മിന്നലാക്രമണമായ ‘ഓപ്പറേഷൻ സിന്ദൂറി’ൽ തകർന്ന ജെയ്‌ഷെ മുഹമ്മദ് (JeM) ഭീകര സംഘടനയുടെ ആസ്ഥാനമായ ‘മർകസ് സുബ്ഹാനള്ള’ വീണ്ടും പുനർനിർമ്മിച്ചതായി റിപ്പോർട്ടുകൾ. പാകിസ്ഥാനിലെ ബഹാവൽപൂരിൽ സ്ഥിതി ചെയ്യുന്ന ഭീകരകേന്ദ്രം പൂർണ്ണമായും പുനരുദ്ധരിച്ചതിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നു. ഇന്ത്യൻ മിസൈൽ ആക്രമണത്തിൽ തകർന്ന കേന്ദ്ര ഹാളിന്റെയും പള്ളിയുടെയും മകുടങ്ങളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായാണ് വിവരം.

Stories you may like

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദിന് പാകിസ്ഥാൻ സർക്കാർ ഗഡുക്കളായി 25 കോടി രൂപയുടെ സാമ്പത്തിക സഹായം കൈമാറിയതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ 11 കോടി രൂപ ചെലവഴിച്ചാണ് തകർന്ന കേന്ദ്ര ഹാളിന്റെ പെയിന്റിംഗ്, മാർബിൾ പണികൾ ഉൾപ്പെടെ പൂർത്തിയാക്കിയത്. സമീപത്ത് തകർന്ന മദ്രസ അൽ സാബിറിന്റെയും മറ്റ് കെട്ടിടങ്ങളുടെയും പുനർനിർമ്മാണം പുരോഗമിക്കുകയാണ്.

രോഗബാധിതനായ ജെയ്‌ഷെ തലവൻ മസൂദ് അസറിന് പകരം അദ്ദേഹത്തിന്റെ ഇളയ സഹോദരന്മാരായ തൽഹ അൽ സെയ്ഫ്, മൊഹിനുദ്ദീൻ ഔറംഗസേബ് എന്നിവരാണ് നിലവിൽ ബഹാവൽപൂരിലെ ഈ ആസ്ഥാനത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. മസൂദ് അസറും റൗഫ് അസ്ഗറും സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ പാകിസ്ഥാന്റെ ഇരട്ടത്താപ്പ് വീണ്ടും വെളിവാക്കുന്നതാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

Tags: JeM rebuilds headquarters
Share
Tweet
SendShare

Latest stories from this section

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

Latest News

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology