Jesna case

ജെസ്‌ന എവിടെപോയെന്ന് അറിയില്ല; അന്വേഷണം അവസാനിപ്പിക്കുന്നതായി സിബിഐ

പോലീസും സിബിഐയും കൈവിട്ടിടത്ത് തുമ്പുണ്ടാക്കിയത് പിതാവ്; ജെസ്‌ന എവിടെ? മായാത്ത ദുരൂഹത

തിരുവനന്തപുരം: ആറ് വർഷത്തോളമായി ദുരൂഹത മായാതെ നിൽക്കുകയാണ് പത്തനംതിട്ടയിലെ ജസ്‌നയുടെ തിരോധാനം. മകളുടെ തിരോധനത്തിൽ പോലീസും സിബിഐയും കൈവിട്ടെന്ന് തോന്നിത്തുടങ്ങിയപ്പോൾ ജസ്‌നയുടെ പിതാവ് ജെയിംസ് നടത്തിയ സമാന്തര ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ജെസ്‌നയെ കാണാതായിട്ട് നൂറാം നാള്‍; ഇരുട്ടില്‍തപ്പി അന്വേഷണസംഘം

പത്തനംതിട്ട: റാന്നിയില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയെ കാണാതായിട്ട് നൂറു ദിവസം പിന്നിടുന്നു. നാടെങ്ങും അന്വേഷണം നടത്തിയിട്ടും കാര്യമായ സൂചനകളൊന്നും ലഭിക്കാതെ അന്വേഷണ സംഘം. സി.ബി.ഐ അന്വേഷണം ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ജെസ്‌ന നാട്ടില്‍നിന്ന് അപ്രത്യക്ഷയായെന്നു വിശ്വസിക്കുന്നില്ല: ആദ്യ ഘട്ടത്തില്‍ തന്നെ വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്നതാണ് കേസ് അനന്തമായി നീളാന്‍ കാരണമെന്നും അധ്യാപകന്‍

  പത്തനംതിട്ട; ജെസ്‌ന നാട്ടില്‍ നിന്ന് അപ്രത്യക്ഷമായെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്യാപകന്‍. കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്നതാണ് ജെസ്‌നാ തിരോധാന കേസിന്റെ ഉത്തരം അനന്തമായി ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ജെസ്‌നയുടെ തിരോധാനം; മൂന്ന് മാസത്തിനിടെ കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാനൊരുങ്ങി പോലീസ്

പത്തനംതിട്ട; കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയെ കാണാതായതുമായ് ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിനിടെ പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാനൊരുങ്ങി പോലീസ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ...

ജെസ്‌നയുടെ തിരോധാനം;  കോട്ടക്കുന്ന് പാര്‍ക്കില്‍ വീണ്ടും അന്വേഷണം; പാര്‍ക്കിനോട് ചേര്‍ന്നുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും

ജെസ്‌നയുടെ തിരോധാനം; കോട്ടക്കുന്ന് പാര്‍ക്കില്‍ വീണ്ടും അന്വേഷണം; പാര്‍ക്കിനോട് ചേര്‍ന്നുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും

മലപ്പുറം: കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം മലപ്പുറത്തേക്ക് തിരിയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പത്തനംതിട്ട വെച്ചൂചിറ പോലീസ് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ വീണ്ടുമെത്തി. ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ജെസ്‌നയുടെ തിരോധാനം; തെളിവുകള്‍ ലഭിക്കാന്‍ വൈകുന്നത് ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു

  പത്തനംതിട്ട ∙  ജെസ്‌നയെ തിരോധാനവുമായ് ബന്ധപ്പെട്ട് തെളിവുകള്‍ ലഭിക്കാന്‍ വൈകുന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. അന്വേഷണം കുറച്ചുകൂടി വേഗത്തിലാക്കണം. തുടക്കത്തില്‍ ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ജെസ്‌ന തിരോധാനം; പോലീസും സമൂഹവും പീഡിപ്പിക്കുന്നുവെന്ന് ജെസ്‌നയുടെ സുഹൃത്ത്;ഇതുവരെ പത്ത് തവണയിലധികം തന്നെ ചോദ്യം ചെയ്തു, താന്‍ ജെസ്‌നയുടെ കാമുകനല്ലെന്നും  സുഹൃത്ത്

പത്തനംതിട്ട; ജെസ്‌നയുടെ തിരോധാനവുമായ് ബന്ധപ്പെട്ട് പോലീസും സമൂഹവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ജെസ്‌നയുടെ സുഹൃത്ത്. പോലീസ് ഇതുവരെ പത്ത് തവണയിലധികം തന്നെ ചോദ്യം ചെയ്തുവെന്നും താന്‍ ജസ്‌നയുടെ കാമുകനല്ലെന്നും ...

‘തന്റെ മകള്‍ മാറി നില്‍ക്കുന്നതാവാം.. അല്ലെങ്കില്‍ ആരെങ്കിലും അവളെ മാറ്റി നിര്‍ത്തുന്നതാവാം’;  ജെസ്‌നയുടെ പിതാവ് പറയുന്നു

‘തന്റെ മകള്‍ മാറി നില്‍ക്കുന്നതാവാം.. അല്ലെങ്കില്‍ ആരെങ്കിലും അവളെ മാറ്റി നിര്‍ത്തുന്നതാവാം’; ജെസ്‌നയുടെ പിതാവ് പറയുന്നു

'എന്റെ മകള്‍ മാറി നില്‍ക്കുന്നതാവാം... അല്ലെങ്കില്‍ ആരെങ്കിലും മാറ്റി നിര്‍ത്തുന്നതുമാവാം... അവള്‍ തിരിച്ചുവരുമെന്നാണ് എന്റെ വിശ്വാസം...'' ജെസ്‌നയുടെ പിതാവിന്റെ വാക്കുകളാണിത്. കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ വാക്കുകളില്‍ ഇപ്പോഴും ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ജെസ്‌നയെ തട്ടിക്കൊണ്ട് പോയതല്ലെന്ന് സര്‍ക്കാര്‍; വ്യക്തമായ സൂചനയില്ലാതെ ഒന്നും പറയാന്‍ നില്‍ക്കേണ്ടെന്ന് കോടതി

കൊച്ചി; കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയുടെ കേസില്‍ പോലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. കൃത്യമായ സൂചനകളില്ലാതെ അന്വേഷിച്ചിട്ട് കാടും കടലും തിരയേണ്ടെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു. ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ജെസ്‌നയുടെ തിരോധാനം; മുണ്ടക്കയത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലും പരിശോധന; പഴയ മെസേജുകളും ഫോണ്‍ വിവരങ്ങളും വീണ്ടെടുത്തു

കോട്ടയം; കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയുടെ കേസില്‍ അന്വേഷണംവ്യാപിപ്പിച്ചു. മുണ്ടക്കയത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലും പോലീസ് തിരച്ചില്‍ നടത്തി. ജെസ്‌നയുടെ അച്ഛന്റെ നിര്‍മാണ കമ്പനിയാണ് ഈ പുതിയ വീട് ...

കാണാതായിട്ട് 46 ദിവസം പിന്നിടുന്നു; കണ്ണടക്കാതെ ജസ്‌നയുടെ കുടുംബം

ജെസ്‌നയെ കാണാതായിട്ട് മൂന്ന് മാസങ്ങള്‍ പിന്നിടുന്നു; കത്തുപെട്ടികളിലും തുമ്പില്ല

  കോളേജ് വിദ്യാര്‍ഥി ജെസ്നയെ കാണാതായിട്ട് ഇന്നേക്ക് 90 ദിവസങ്ങള്‍ പിന്നിടുന്നു. ഫോണിലും പരാതിപ്പെട്ടികളിലും കിട്ടുന്ന വിവരങ്ങളെല്ലാം തന്നെ അന്വേഷിച്ചെങ്കിലും പോലീസിന് ഇതുവരെ ഒരുതുമ്പും ലഭിച്ചിട്ടില്ല. ലഭിച്ച ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ജെസ്‌നയുടെ തിരോധാനം; രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

  കൊച്ചി: കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയുടെ തിരോധാനക്കേസുമായ് ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ കുടുംബത്തെ ...

 ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍; സംശയം നിലനില്‍ക്കുന്നതിനാല്‍ ഡി.എന്‍.എ പരിശോധന  നടത്തുമെന്ന് പോലീസ്

 ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍; സംശയം നിലനില്‍ക്കുന്നതിനാല്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് പോലീസ്

ചെന്നൈ: ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍.  മൃതദേഹം ജസ്‌നയുടേതാണെന്ന് തോന്നുന്നില്ലെന്നും സഹോദരന്‍ ജെയിസ് ജോണ്‍ ജെയിംസ് പറഞ്ഞതായി പോലീസ് അറിയിച്ചു. എങ്കിലും സംശയം നിലനില്‍ക്കുന്നതിനാല്‍ ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ജെസ്‌നയുടെ തിരോധാനം; അന്വേഷണം ഉന്നതതല സംഘത്തിന് കൈമാറിയില്ലെങ്കില്‍ സമരം

  കാഞ്ഞിരപ്പള്ളി:കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയുടെ തിരോധാനത്തില്‍ ഉന്നതതല ഏജന്‍സിക്ക് അന്വേഷണം കൈമാറിയില്ലെങ്കില്‍ സമരം നടത്താന്‍ തീരുമാനം. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയര്‍ വി.സി. ...

ജെസ്നയെ കണ്ടവർ ‘ഒട്ടേറെ’; ബസ് ഡ്രൈവർ നൽകിയ വിവരത്തിൽ പ്രതീക്ഷ

ജെസ്നയെ കണ്ടവർ ‘ഒട്ടേറെ’; ബസ് ഡ്രൈവർ നൽകിയ വിവരത്തിൽ പ്രതീക്ഷ

പത്തനംതിട്ട∙ ജെസ്നയെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് നൽകിയ ഫോൺ നമ്പരിലേക്ക് ഇന്നലെ അൻപതിലധികം പേർ വിളിച്ചു. ...

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിതീകരിച്ച് പോലീസ്; കോളേജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു

  കോട്ടയം: ബംഗളൂരുവില്‍ കണ്ടെന്ന് സംശയിച്ചത് ജെസ്‌നയെ അല്ലെന്ന് പോലീസ്. ഒരു യുവാവിനൊപ്പം ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടെന്ന പാലാ പൂവരണി സ്വദേശി നല്‍കിയ വിവരം തെറ്റായിരുന്നുവെന്നും വിവരത്തിന്റെ ...

കാണാതായിട്ട് 46 ദിവസം പിന്നിടുന്നു; കണ്ണടക്കാതെ ജസ്‌നയുടെ കുടുംബം

ജെസ്നയ്ക്കായി ബെംഗളൂരുവില്‍ നടത്തിയ തിരച്ചില്‍ വിഫലം

  കോട്ടയം ∙ റാന്നി കൊല്ലമുളയില്‍നിന്നു കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാര്‍ഥിനി ജെസ്നയ്ക്കായി ബെംഗളൂരുവില്‍ നടത്തിയ തിരച്ചില്‍ ഫലം കണ്ടില്ല. വ്യാഴാഴ്ച വീണ്ടും തിരച്ചില്‍ നടത്തും. ബെംഗളരൂവിന് ...

കാണാതായിട്ട് 46 ദിവസം പിന്നിടുന്നു; കണ്ണടക്കാതെ ജസ്‌നയുടെ കുടുംബം

ജെ​സ്ന ബം​ഗ​ളു​രു​വി​ൽ; നിം​ഹാൻ​സ് ആ​ശു​പ​ത്രി​യി​ൽ​ ചി​കി​ത്സ തേടിയതായ് സൂചന

  ബം​ഗ​ളു​രു: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്നു കാ​ണാ​താ​യ ജെ​സ്ന​യെ ബം​ഗ​ളു​രു​വി​ൽ ക​ണ്ടെ​ന്നു സ്ഥി​രീ​ക​ര​ണം. ബം​ഗ​ളു​രു​വി​ലെ ആ​ശ്ര​യ​ഭ​വ​നി​ൽ ജെ​സ്ന​യും സു​ഹൃ​ത്തും എ​ത്തി​യി​രു​ന്ന​താ​യാ​ണു സ്ഥി​രീ​ക​രി​ച്ച​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും ബം​ഗ​ളു​രു​വി​ലെ നിം​ഹാ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist