കാണാതായ ജെസ്നയെ കുടുക്കിയത് ലവ് ജിഹാദോ? ജെസ്‌ന മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
ഏറെ വിവാദമുണ്ടാക്കിയ ജെസ്നയുടെ തിരോധാനത്തിൽ നിർണ്ണായക വിവരങ്ങളുമായി മാധ്യമങ്ങൾ. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് ഈ റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ പൊലീസ് ഇതിന് ഒരു സ്ഥിരീകരണവും നല്‍കുന്നില്ലെന്നതാണ് ...