സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവ് നിമിത്തം രൂപവും ജീവിതമാർഗവും നഷ്ടമായ യുവതി ഗുരുതരാവസ്ഥയിൽ; പ്രതിഷേധം ശക്തമാക്കി ബിജെപി
കൊല്ലം: നെഞ്ച് വേദനക്ക് ചികിത്സ തേടിയ യുവതിക്ക് സർക്കാർ ആശുപത്രിയിൽ ഡോക്ടർ മരുന്ന് മാറി നൽകിയതായി ആരോപണം. കൊട്ടാരക്കര ഉമ്മന്നൂർ മത്തായിമുക്ക് സ്വദേശി ജസി മോളാണ് ഡോക്ടറുടെ ...