മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ല; താമസിക്കുന്നത് 2 ബിഎച്ച്കെ ഫ്ലാറ്റിൽ; ഇതാണ് ശതകോടീശ്വരൻ രത്തൻ ടാറ്റയുടെ സഹോദരൻ
ടാറ്റ ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം തന്റെ പഴയകാല ഓർമ്മ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സഹോദരൻ ജിമ്മി ടാറ്റയോടൊപ്പം ...