Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ല; താമസിക്കുന്നത് 2 ബിഎച്ച്കെ ഫ്ലാറ്റിൽ; ഇതാണ് ശതകോടീശ്വരൻ രത്തൻ ടാറ്റയുടെ സഹോദരൻ

by Brave India Desk
Jan 14, 2023, 04:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ടാറ്റ ​ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം തന്റെ പഴയകാല ഓർമ്മ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സഹോദരൻ ജിമ്മി ടാറ്റയോടൊപ്പം 1945 കളിൽ നിന്നുള്ള ചിത്രമായിരുന്നു അത്. “അതെല്ലാം സന്തോഷകരമായ ദിവസങ്ങളായിരുന്നു. ഞങ്ങൾക്കിടയിൽ ഒന്നും വന്നിരുന്നില്ല. (1945 ൽ എന്റെ സഹോദരൻ ജിമ്മിക്കൊപ്പം)”, എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചത്.

രത്തൻ ടാറ്റ പോസ്റ്റ് ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്താതെ ലോ പ്രൊഫൈലിൽ ജീവിക്കുന്ന ജിമ്മി ടാറ്റയെക്കുറിച്ചുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ടാറ്റ സൺസിന്റെയും ടാറ്റ ​ഗ്രൂപ്പിന് കീഴിലുള്ള മറ്റ് കമ്പനികളുടെയും ഒരു പ്രധാന നിക്ഷേപകനാണ് 82 കാരനായ ജിമ്മി ടാറ്റ. കൊളാബോയിലുള്ള ഒരു 2 ബിഎച്ച്കെ ഫ്ലാറ്റിലാണ് അദ്ദേഹം താമസിക്കുന്നത് എന്നാണ് വിവരം. മൊബൈൽ ഫോണോ ഇന്റർനെറ്റ് കണക്ഷണോ അദ്ദേഹത്തിനില്ല. ഇത് മാദ്ധ്യമങ്ങൾക്ക് മുന്നിൽപ്പെടാതെ ഒതുങ്ങി ജീവിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്നാണ് വിവരം.

ജിമ്മി ടാറ്റയെക്കുറിച്ച് ആർക്കും അധികമൊന്നും അറിവില്ല. 2020 ൽ ആർപിജി ​ഗ്രൂപ്പ് ചെയർമാൻ ഹർഷ് ​ഗോയങ്ക, ജിമ്മി ടാറ്റയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. കൊളാബോയിലാണ് അദ്ദേഹം താമസിക്കുന്നത് എന്നും ബിസിനസിൽ അദ്ദേഹത്തിന് താത്പര്യം ഇല്ലെന്നുമാണ് ഹർഷ് ​ഗോയങ്ക പറഞ്ഞത്. സ്ക്വാഷ് കളിക്കാൻ മിടുക്കനായിരുന്നു ജിമ്മി. കളിയിൽ എപ്പോഴും തന്നെ പരാജയപ്പെടുത്തും. ടാറ്റ ​ഗ്രൂപ്പിനെ പോലെ ഒരു ലോ പ്രൊഫൈൽ കാത്ത് സൂക്ഷിക്കാനാണ് ജിമ്മിക്ക് ആ​ഗ്രഹമെന്നും ഹർഷ് പറഞ്ഞിരുന്നു.

ബിസിനസിൽ താത്പര്യം ഇല്ലെങ്കിലും, ടാറ്റ സൺസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ പവർ എന്നിവയിൽ ജിമ്മി ടാറ്റയ്ക്ക് നിക്ഷേപമുണ്ട്.

രത്തൻ ടാറ്റയുടെ കൈയ്യൊപ്പുമായി ജിമ്മി ടാറ്റയുടെ ഒപ്പിന് വളരെയധികം സാമ്യമുണ്ട്. അതുകൊണ്ട് തന്നെ രണ്ടും തമ്മിൽ വേർതിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ആവശ്യത്തിന് മാത്രം അപ്പാർമെന്റിന് പുറത്തിറങ്ങാറുള്ള ജിമ്മി ടാറ്റ കുടുംബക്കാരെയും സുഹൃത്തുക്കളെയും വിട്ടാണ് താമസിക്കുന്നത്.

Tags: mobile phoneJimmy TataTata sonsRatan Tatas brotherJimmy Tata mobileratan tata
Share7
Tweet
Send
Share

Latest stories from this section

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies