ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്
ലഡാക്കിലെ മിനിമർഗ് ചെക്ക്‌പോസ്റ്റിൽ സുരക്ഷാ ജീവനക്കാരോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും വാഹനങ്ങൾ ബാരിക്കേഡ് മറികടന്ന് ഓടിച്ചുപോകാൻ പ്രേരിപ്പിക്കുകയും ചെയ്ത പെൺകുട്ടിയുടെ വീഡിയോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ...








